Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം: സതീ​ശൻ...

ഷുഹൈബ്​ വധം: സതീ​ശൻ പാ​ച്ചേനിയുടെ ഉപവാസം ഇന്ന്​ 

text_fields
bookmark_border
ഷുഹൈബ്​ വധം: സതീ​ശൻ പാ​ച്ചേനിയുടെ ഉപവാസം ഇന്ന്​ 
cancel

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എസ്.വി ഷുഹൈബി​​​െൻറ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. സംഭവത്തിൽ യഥാർത്ഥ പ്രതികളെ  പിടികൂടുന്നതിൽ പൊലീസ് അനാസ്ഥകാണിക്കുന്നുവെന്നാരോപിച്ച് സി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി കലക്ട്രേററിനു മുന്നിൽ ഇന്ന് രാവിലെ മുതൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്ന് കണ്ണൂരിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFASTmalayalam newsshuhaib murder
News Summary - Shuhaib Murder - Kerala News
Next Story