Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശുഹൈബ്​ വധകേസിലെ...

ശുഹൈബ്​ വധകേസിലെ സാക്ഷികൾക്ക്​ പ്രതികളുടെ ഭീഷണി

text_fields
bookmark_border
ശുഹൈബ്​ വധകേസിലെ സാക്ഷികൾക്ക്​ പ്രതികളുടെ ഭീഷണി
cancel

കൊച്ചി: ശുഹൈബ് വധ കേസിലെ സാക്ഷികൾക്ക് തിരിച്ചറിയൽ പരേഡിനിടെ പ്രതികളുടെ ഭീഷണി.  സാക്ഷികളായ നൗഷാദ്, മൊയി നുദ്ദീൻ, റിയാസ് എന്നിവർക്ക് നേരെ സ്പെഷൽ സബ് ജയിലിൽ വെച്ച് നടന്ന തിരിച്ചറിയൽ പരേഡിനിടെയാണ് പ്രതിയായ ദീപ് ചന്ദ് ഭീഷണി മുഴക്കിയത്. നിങ്ങളെ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി.

സംഭവം അപ്പോൾ തന്നെ ജയിലിൽ തിരിച്ചറിയൽ പരേഡിന് എത്തിയ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. മജിസ്ട്രേറ്റി​​​​​െൻറ നിർദേശപ്രകാരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇവരുടെ പരാതി ജില്ലാ പൊലീസ് മേധാവി ടൗൺ പൊലീസിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsEye witnessshuhaib murder
News Summary - shuhaib Murder case eye witness-Kerala news
Next Story