Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഇന്ന് പരിഗണിക്കും

text_fields
bookmark_border
ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഇന്ന് പരിഗണിക്കും
cancel

കൊച്ചി: ഷുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസിൽ സർക്കാരും സി.ബി.ഐയും കോടതിയിൽ നിലപാട് അറിയിക്കും. 

നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാരിനെ രുക്ഷമായി വിമർശിച്ചിരുന്നു. ശുഹൈബിന്‍റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയ കോടതി  ഒരു മനുഷ്യനെ വെട്ടി കൊലപ്പെടുത്തിയത് സർക്കാർ കാണുന്നില്ലേ എന്ന് ചോദിച്ചിരുന്നു. 

സി.പി.എമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നാണ് ഹരജിക്കാരുടെ വാദം. ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും ഹരജിക്കാർ കേടതിയെ അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shuhaib murder Case: CBI Investigation Petition in Highcourt -Kerala News
Next Story