Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു
text_fieldsbookmark_border
കണ്ണൂർ: വെട്ടേറ്റ് മരിച്ച ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരനാണ് മര്‍ദനമേറ്റത്. സി.പി.എമ്മാണ് മര്‍ദനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
