Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎ.എ.എസ്​ തലത്തിൽ...

െഎ.എ.എസ്​ തലത്തിൽ വീണ്ടും മാറ്റം

text_fields
bookmark_border
െഎ.എ.എസ്​ തലത്തിൽ വീണ്ടും മാറ്റം
cancel

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ.​എ​സ്​ ത​ല​ത്തി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. 11 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്​ മാ​റ്റം. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​ജി​ത് രാ​ജ​നെ തൊ​ഴി​ൽ വ​കു​പ്പ്​ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ക്കും.

*തൊ​ഴി​ലും നൈ​പു​ണ്യ​വും അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശാ തോ​മ​സി​നെ വ​നം വ​ന്യ​ജീ​വി വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ക്കും.
* ധ​ന​വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​ഷി​ക്ക് നി​കു​തി വ​കു​പ്പി‍​െൻറ (എ​ക്സൈ​സ് ഒ​ഴി​കെ) അ​ധി​ക ചു​മ​ത​ല ന​ല്‍കും.
* നി​കു​തി വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സി​ങ്ങി​നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കും. കൃ​ഷി (മൃ​ഗ​സം​ര​ക്ഷ​ണം), ക്ഷീ​ര​വി​ക​സ​നം, സാം​സ്കാ​രി​ക​കാ​ര്യം (മൃ​ഗ​ശാ​ല) എ​ന്നീ അ​ധി​ക ചു​മ​ത​ല​ക​ള്‍ കൂ​ടി ഇ​ദ്ദേ​ഹം വ​ഹി​ക്കും.
* പൊ​തു​മ​രാ​മ​ത്ത് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജി. ​ക​മ​ല​വ​ര്‍ധ​ന റാ​വു​വാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ-​പ​രി​ഷ്കാ​ര വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി.
*പ​രി​സ്ഥി​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ണ എ​ന്‍. മാ​ധ​വ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ.
*ശു​ചി​ത്വ​മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ് അ​ലി പ​രി​സ്ഥി​തി വ​കു​പ്പ് ഡ​യ​റ​ക്​​ട​റു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കും.
*ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍ട്രോ​ള​ര്‍ കെ.​ടി. വ​ര്‍ഗീ​സ് പ​ണി​ക്ക​രെ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കും. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍ട്രോ​ള​റു​ടെ അ​ധി​ക ചു​മ​ത​ല​യും ഇ​ദ്ദേ​ഹം വ​ഹി​ക്കും.
*മാ​ന​ന്ത​വാ​ടി സ​ബ് ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​നെ ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ന്‍സി​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ല്‍ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്ട്രേ​റ്റാ​യി മാ​റ്റി നി​യ​മി​ക്കും.
*ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍ജി​നെ സ്പോ​ര്‍ട്സ് ആ​ൻ​ഡ്​ യൂ​ത്ത് അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്​​ട​റാ​ക്കി.
* ആ​ര്‍. രാ​ഹു​ലി​നെ റോ​ഡ്സ് ആ​ൻ​ഡ്​​ ബ്രി​ഡ്ജ​സ് ​െഡ​വ​ല​പ്മ​െൻറ്​ കോ​ർ​പ​റേ​ഷ​ന്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - shuffle in high level bureaucrats -kerala news
Next Story