Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ-രാജസ്ഥാൻ സ്പെഷ്യൽ ട്രെയിനിന്‍റെ എൻജിൻ പാളംതെറ്റി

text_fields
bookmark_border
engine-derail
cancel

മംഗളൂരു: തിരൂർ-രാജസ്ഥാൻ ശ്രാമിക് സ്പെഷ്യൽ ട്രെയിൻ (നമ്പർ: 06188) പാളംതെറ്റി. മംഗളൂരുവിലെ പാഡിലിന് സമീപമാണ് ട്രെയിനിന്‍റെ എൻജിൻ പാളം തെറ്റിയത്. 

ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇതേതുടർന്ന് മംഗളൂരു സെൻട്രലിൽ നിന്ന് ആക്സിഡന്‍റ് റിലീഫ് ട്രെയിനെത്തി ഗതഗതം പുനഃസ്ഥാപിച്ചു. ആളപാമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

പുതിയ എൻജിൻ എത്തിച്ച് സ്പെഷ്യൽ ട്രെയിൻ യാത്ര തുടർന്നു. തകർന്ന പാളം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗിക്കുകയാണ്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shramik special train derails in Karnataka -India News
Next Story