Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശിക്കെതിരെ...

പി.കെ. ശശിക്കെതിരെ ശക്തമായ നടപടി വേണം -വി.എസ്​

text_fields
bookmark_border
പി.കെ. ശശിക്കെതിരെ ശക്തമായ നടപടി വേണം -വി.എസ്​
cancel

തിരുവനന്തപുരം: സി.പി.എം വനിത പ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എക്കെതിരെ ശക്തമായ നടപടി ആവ​ശ്യ പ്പെട്ട്​​ ഭരണ പരിഷ്​കാര കമീഷൻ അധ്യക്ഷൻ വി.എസ്​. അച്യുതാനന്ദൻ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക്​​ കത്തയച്ചു.

ശശിക്കൊപ്പം വേദി പങ്കിടുന്നവർ​െക്കതിരെയും നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്​റ്റനാക്കിയത്​ ശരിയായി​ല്ല. പാർട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട്​ സ്വീകരിക്കണമെന്നും വി.എസ്​ കത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandankerala newspk sasimalayalam news
News Summary - should take strong action against pk sasisaid VS Achudanandan -kerala news
Next Story