Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാസഞ്ചർ ട്രെയിനുകൾ...

പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

text_fields
bookmark_border
പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
cancel

പാ​ല​ക്കാ​ട്: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ മാ​ർ​ച്ച് 31 വ​രെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. 56323 കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ലാ​പു​രം പാ​സ​ഞ്ച​ർ ഷൊ​ർ​ണൂ​രി​നും ക​ണ്ണൂ​രി​നും ഇ​ട​യി​ലും 56324 മം​ഗ​ലാ​പു​രം-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ ക​ണ്ണൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ലു​മാ​ണ്​ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrain cancelledmalayalam newsPassengerShornur Route
News Summary - Shornur Route Passenger Train Cancelled -Kerala News
Next Story