Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷൊർണൂർ-കോഴിക്കോട്...

ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ റെയിൽ ഗതാഗതം താളം തെറ്റി

text_fields
bookmark_border
ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ റെയിൽ ഗതാഗതം താളം തെറ്റി
cancel

കുറ്റിപ്പുറം: എഞ്ചിൻ തകരാറിലായതിനെ തുടർന്ന്​ തൃശൂർ-കണ്ണൂർ പാസഞ്ചർ പേരശനൂരിൽ പാളത്തിൽ കുടുങ്ങി. ഇതോടെ ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ റെയിൽ ഗതാഗതം താളം തെറ്റി.

കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയിലാണൂ ഒന്നാം നമ്പർ പാളത്തിൽ ട്രെയിൻ കുടുങ്ങിയത്. ഉദ്യോഗസ്ഥരും വിദ്യാർഥികളും വഴിയിൽ കുടുങ്ങിയ നിലയിലാണ്​. പല ട്രെയിനുകളും സ്റ്റേഷനിലല്ലാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ദുരിതത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayshornurkerala newskozhikode railway stationTrain Engine
News Summary - shornnur kannur passenger engine problem-kerala news
Next Story