Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദ്യോഗസ്ഥരും പൊലീസും ശത്രുക്കളെപ്പോലെ പെരുമാറുന്നു; വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം -എ.കെ.ജി.എസ്.എം.എ
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. അശാസ്ത്രീയമായ അടച്ചിടൽ വ്യാപാരികളെ കടക്കെണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് കൊണ്ടുപോകുന്നത്.
ഉദ്യോഗസ്ഥരും പൊലീസും ശത്രുക്കളെപ്പോലെ പെരുമാറുന്നു. ഏറ്റവും വലിയ വ്യാപാര സീസണായ പെരുന്നാളും ഓണവും കച്ചവടമേഖലയ്ക്കു ഗുണകരമാകുന്ന രീതിയിൽ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

