Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
harthal
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്ന്​​...

സംസ്ഥാനത്ത്​ ഇന്ന്​​ കടകളും ഹോട്ടലുകളും തുറക്കില്ല; 25,000 കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​വാ​സ സ​മ​രം

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചൊ​വ്വാ​ഴ്​​ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ്പൂ​ർ​ണ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തും. സെ​ക്ര​േ​ട്ട​റി​യ​റ്റ് ന​ട​യി​ലും 25,000 കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​പ​വാ​സ സ​മ​ര​വും ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്​​സ​ര അ​റി​യി​ച്ചു.

ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​‍െൻറ ടി.​പി.​ആ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്ക് നേ​രെ മാ​ത്ര​മാ​ണ്. സ​ർ​ക്കാ​റി​ൻെ​റ ബി​വ​റേ​ജ​സ്​ ഔ​ട്ട്​​ലെ​റ്റു​ക​ൾ​ക്കും ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും, ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ​ക്കും ഇ​ല്ലാ​ത്ത ടി.​പി.​ആ​ർ മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ​മ​രം.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​​ റ​സ്​​റ്റാ​റ​ൻ​റ്​ അ​സോ​സി​യേ​ഷ​നും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictions
News Summary - Shops and hotels will not be open in the state today; Fasting in 25,000 centers
Next Story