Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ്വാസം, ഇന്ന്​ കടകൾ...

ആശ്വാസം, ഇന്ന്​ കടകൾ തുറക്കാം ഹോ​ട്സ്​​പോ​ട്ടി​ൽ നി​​യ​ന്ത്ര​ണം തു​ട​രും

text_fields
bookmark_border
shop
cancel

പാ​ല​ക്കാ​ട്​: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം കോ​ര്‍പ​റേ​ഷ​ന് ‍, ന​ഗ​ര​സ​ഭ പ​രി​ധി​ക്ക് പു​റ​ത്തു​ള്ള എ​ല്ലാ ക​ട​ക​ള്‍ക്കും പ്ര​വ​ര്‍ത്ത​നാ​നു​മ​തി ല​ഭി​ച്ച​ത്​ ആ​ശ്വാ​ സ​ക​ര​മാ​യി.
ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന അ​ട​ച്ചി​ട​ലി​നാ​ണ്​ ഇ​തോ​ടെ അ​റു​തി​യാ​കു​ന്ന​ത ്. ജി​ല്ല​യി​ൽ ന​ഗ​ര​സ​ഭ​ക​ൾ​ക്കു​പു​റ​മേ ഹോ​ട്സ്​​േ​പാ​ട്ട്​ പ​ട്ടി​ക​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​ന്ത്ര​ണം തു​ട​രും.

അ​തേ​സ​മ​യം, മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. പു​തി​യ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച മു​ത​ൽ പ​ല​ച​ര​ക്ക് ക​ട​ക​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ന്നി​വ​ക്ക്​ പു​റ​മേ ചെ​റി​യ ക​ട​ക​ൾ​ക്കും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം. ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. അ​തേ​സ​മ​യം, പൊ​തു​ഗ​താ​ഗ​ത​മ​ട​ക്കം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - Shop opening-kerala news
Next Story