Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ അയൽവാസികൾ...

കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
Listen to this Article

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക്​ വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചൻ​​ (48) എന്നയാൾക്കാണ് വെടിയേറ്റത്​. സംഭവത്തിൽ അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എയർ ഗൺ കൊണ്ട്​ നെഞ്ചിനാണ് വെടിയേറ്റത്. തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsKannur News
News Summary - Shooting during dispute between neighbors in Kannur
Next Story