Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്​...

പാലക്കാട്ട്​ ആദിവാസികൾക്കു നേരെ വെടിവെപ്പ്​

text_fields
bookmark_border
പാലക്കാട്ട്​ ആദിവാസികൾക്കു നേരെ വെടിവെപ്പ്​
cancel

പാലക്കാട്​: പാലക്കാട്ട് അട്ടപ്പാടിയിൽ​ ആദിവാസികൾക്കു നേരെ വെടിവെപ്പ്​. പശുക്കളെ മേയ്​ക്കാനെത്തിയ ദമ്പതികൾക്ക്​​ നേരയാണ്​ എയർഗൺ ഉപയോഗിച്ച്​ വെടിവെച്ചത്​. സംഭവത്തിൽ പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരൻ എന്നയാളെ അറസ്റ്റ്​ ചെയ്​തു. പൊലീസ്​ അന്വേഷണം നടത്തിവരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adivasiattappaditribel
News Summary - Shooting at Palakkad adivasis couples
Next Story