Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ

text_fields
bookmark_border
733 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർഥി വി.പി അബ്ദുൽ റഷീദ് ലീഡ് ചെയ്യുന്നു
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ
cancel

കോഴിക്കോട് : നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എതിർ സ്ഥാനാർഥിയേക്കാൾ പിറകിലാണ്. യു.ഡി.എഫ് സ്ഥാനാർഥി വി.പി അബ്ദുൽ റഷീദ് 733 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. സി.പി.എം ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിലാണ് മുഖ്യമന്ത്രിക്ക് അടിതെറ്റിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3500 വോട്ടിന് ലീഡ് ചെയ്തയിടത്താണ് പിണറായി ഇത്തവണ പിറകിൽ പോയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shocking Trends: Pinarayi Vijayan Trails Behind VP Abdul Rasheed in Dharmadam
Next Story