Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യനായി...

അയ്യനായി രക്തസാക്ഷിയാകാൻ തയാർ –ശോഭാ സുരേന്ദ്രൻ

text_fields
bookmark_border
അയ്യനായി രക്തസാക്ഷിയാകാൻ തയാർ –ശോഭാ സുരേന്ദ്രൻ
cancel

കാ​ട്ടാ​ക്ക​ട: ചീ​ഫ് ഇ​ല​ക്ട​ൽ ഓ​ഫി​സ​ർ ടി​കാ​റാം മീ​ണ​യെ എ.​കെ.​ജി സ​െൻറ​റി​ലെ ക്ല​ർ​ക്കി​​െൻറ പ​ണി എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​യ്യ​പ്പ​നാ​യി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മ​െൻറ്​ മ​ണ്​​ഡ​ല​ത്തി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ. ഊ​രൂ​ട്ട​മ്പ​ലം ജ​ങ്​​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​യും സി.​പി.​എ​മ്മി​നെ​യും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ടി​കാ​റാം മീ​ണ​യു​ടേ​ത്. അ​യ്യ​​െൻറ നാ​മം ഉ​രു​വി​ടു​ന്ന​തി​െ​ന​തി​രെ നോ​ട്ടീ​സ് അ​യ​ക്കു​ക​യും തീ​ട്ടൂ​രം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​ന്നുവെന്നും ശോഭ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha SurendranSabarimala News
News Summary - shobha surendran-kerala news
Next Story