Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2017 5:53 AM IST Updated On
date_range 20 Oct 2017 12:09 AM ISTചുംബനസമരത്തിനും ശിവസേനക്കും എതിരെ ബി.ജെ.പി പ്രകടനം
text_fieldsbookmark_border
കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന സദാചാര ആക്രമണത്തിനെതിരെ ബി.ജെ.പി പ്രകടനം. സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടായിസമാണിതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ചുംബനസമരം നടക്കുന്നതിനിടെ മറൈന്‍ഡ്രൈവില്‍ പ്രകടനമായാണ് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. ജില്ല പ്രസിഡന്‍റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
