Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദാചാര ഗുണ്ടായിസം: അറസ്റ്റിലായവരില്‍ പീഡനശ്രമക്കേസ് പ്രതിയും

text_fields
bookmark_border
സദാചാര ഗുണ്ടായിസം: അറസ്റ്റിലായവരില്‍ പീഡനശ്രമക്കേസ് പ്രതിയും
cancel

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ തല്ലിയോടിച്ച കേസില്‍ അറസ്റ്റിലായ ടി.കെ. അരവിന്ദന്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി.

എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലാണ് 2014ല്‍ ഇയാള്‍ക്കെതിരെ യുവതി കേസ് കൊടുത്തത്. സര്‍ക്കാര്‍ സ്കൂളിലെ പി.ടി.എ പ്രസിഡന്‍റായിരിക്കെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shiv sena
Next Story