Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദാചാര ഗുണ്ടായിസം; ശിവസേന പ്രവർത്തകർക്ക്​ സസ്പെന്‍ഷൻ

text_fields
bookmark_border
സദാചാര ഗുണ്ടായിസം; ശിവസേന പ്രവർത്തകർക്ക്​ സസ്പെന്‍ഷൻ
cancel

കൊച്ചി: മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിന് ശിവസേനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സദാചാര ഗുണ്ടായിസം കാണിച്ച ശിവസേന പ്രവർത്തകരെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തതായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെയാണ്​ അറിയിച്ചത്​.

കൊച്ചി സംഭവം നാണക്കേടുണ്ടാക്കുന്നതും അനാവശ്യവുമായിരുന്നു. ഇത്തരം പരിപാടികളെ ശിവസേന പ്രോൽസാഹിപ്പിക്കുകയോ അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shiv sena activist suspended
Next Story