Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീക്ഷിതുമായി...

ദീക്ഷിതുമായി മാതൃനിർവിശേഷ ബന്ധം–രമേശ്​ ചെന്നിത്തല

text_fields
bookmark_border
ദീക്ഷിതുമായി മാതൃനിർവിശേഷ ബന്ധം–രമേശ്​ ചെന്നിത്തല
cancel

എ​ണ്‍പ​തു​ക​ളു​ടെ ആ​ദ്യം ഞാ​ന്‍ എ​ന്‍.​എ​സ്.​യു പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന കാ​ലം മു​ത​ല്‍ ഷീ​ല ദീ​ക്ഷി​തു​മ ാ​യി വ​ള​രെ അ​ടു​ത്ത് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര മ​ന്ത്രി​യും ​എ.​ഐ.​സി.​സി ട്ര​ഷ​റ​റും ഗ​വ​ർ​ണ​റു ​മൊ​ക്കെ​യാ​യി​രു​ന്ന സ​മു​ന്ന​ത കോ​ണ്‍ഗ്ര​സ് നേ​താ​വ് ഉ​മ ശ​ങ്ക​ര്‍ ദീ​ക്ഷി​തി​​െൻറ മ​ക​​െൻറ ഭാ​ര്യ എ​ന്ന നി​ല​യി​ലാ​ണ് അ​വ​രെ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. ഏ​താ​ണ്ട് 30 വ​ര്‍ഷ​ത്തി​ല്‍പ​രം നീ​ണ്ട മാ​തൃ നി​ർ​വി​ശേ​ഷ​മാ​യ ബ​ന്ധ​മാ​ണ് എ​നി​ക്ക് അ​വ​രോ​ട് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ഷീ​ല ദീ​ക്ഷി​ത്. ഡ​ല്‍ഹി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ അ​വ​ർ മാ​റ്റി. ഡ​ല്‍ഹി മ​ല​യാ​ളി​ക​ളു​ടെ ഏ​തു വി​ഷ​യ​വു​മാ​യി അ​വ​രെ സ​മീ​പി​ച്ചാ​ലും ഉ​ട​ന്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. മ​ല​യാ​ളി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഒ​ന്ന് സൂ​ചി​പ്പി​ച്ചാ​ല്‍ മാ​ത്രം മ​തി​യാ​യി​രു​ന്നു, അ​വ​യി​ലെ​ല്ലാം ആ​ഹ്ലാ​ദ​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ം. കേ​ര​ള ഗ​വ​ർ​ണ​റാ​യി കേ​വ​ലം അ​ഞ്ചു​മാ​സ​മേ അ​വ​ര്‍ പ്ര​വ​ര്‍ത്തി​ച്ചു​ള്ളൂ​വെ​ങ്കി​ലും ന​മ്മു​ടെ പ്ര​കൃ​തി​ഭം​ഗി​യും ആ​തി​ഥ്യ​മ​ര്യാ​ദ​യും സം​സ്‌​കാ​ര​വും ഉ​ത്സ​വ​ങ്ങ​ളു​മെ​ല്ലാം അ​വ​ര്‍ വ​ള​രെ​യേ​റെ ഇ​ഷ്​​ട​പ്പെ​ടു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഷീ​ല ദീ​ക്ഷി​തി​​െൻറ നി​ര്യാ​ണ​ത്തോ​ടെ കോ​ൺ​ഗ്ര​സി​​െൻറ നേ​തൃ​നി​ര​യി​ലെ സ​മു​ന്ന​ത വ്യ​ക്തി​ത്വ​ത്തെ​യാ​ണ് സം​ഘ​ട​ന​ക്ക് ന​ഷ്​​ട​മാ​യി​രി​ക്കു​ന്ന​ത്. ആ ​സ്മ​ര​ണ​ക്ക് മു​ന്നി​ല്‍ ആ​ദ​രാ​ഞ്​​ജ​ലി​ക​ള്‍ അ​ര്‍പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsCommemorative speechSheila Dikshith
News Summary - Sheila Dikshith - Ramesh chennithala -commemorative speech- Kerala news
Next Story