Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവൾ 'നില' യെന്നറിയപ്പെടും, പേളി മാണിയുടെ മകൾക്ക്​ പേരിട്ടു

text_fields
bookmark_border
Pearle Maaneys daughter
cancel

കൊച്ചി: സെലിബ്രിറ്റികളായ പേളി മാണി- ശ്രീനിഷ്​ ദമ്പതികളുടെ മകൾക്ക്​ ​േ​പരിട്ടു​. പേളി മാണിയാണ്​ ​േഫസ്​ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്​.

നില ശ്രീനിഷ്​ എന്നാണ്​ പൂർണമായ പേര്​. അവൾ ഞങ്ങൾക്കിടയിലേക്ക്​ വന്നിട്ട്​ 28 ദിവസമായി എന്ന്​ കുറിപ്പോടെ​ മൂന്ന്​ പേരും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - She will be known as ‘Nila’ and named after Pearle Maaney's daughter
Next Story