Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിംഗഛേദത്തിനു പകരം...

ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നു -ശശി തരൂർ

text_fields
bookmark_border
ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നു -ശശി തരൂർ
cancel

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗ​ം ​േഛദിക്കുന്നതിനു പകരം പെൺകുട്ടിക്ക്​ ​െപാലീസി​െന സമീപിക്കാമായിരുന്നെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ​ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക്​ അഭികാമ്യമെന്ന്​ ശശി തരൂർ പറഞ്ഞു. 

എല്ലാവരേയും പോലെ ഞാനും അവളോട്​ സഹതാപമുള്ളവനാണ്​. പ​േക്ഷ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ്​ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച സന്യാസിയുടെ ലിംഗം ​േഛദിച്ചത്​. സംഭവത്തിനു ശേഷം പൊലീസ്​ സ്​റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും െപാലീസിന്​ മൊഴി നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorRape Casegodmanchopped off the penis
News Summary - She Should Have Gone to Cops Instead of Cutting Off His Penis, Says Shashi Tharoor
Next Story