Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശവ്വാൽ മാസപ്പിറവി...

ശവ്വാൽ മാസപ്പിറവി അറിയിക്കണം

text_fields
bookmark_border
ശവ്വാൽ മാസപ്പിറവി അറിയിക്കണം
cancel

കോ​ഴി​ക്കോ​ട്: വ്യാ​ഴാ​ഴ്​​ച (റ​മ​ദാ​ന്‍ 29) ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി കാ​ണാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പി​റ​വി ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (ഫോ​ൺ: 0483 2836700), സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ (9446629450), സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ (9447630238), കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി (9447172149), പാ​ണ​ക്കാ​ട് നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ (9447405099) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്​​ച സൂ​ര്യ​ൻ അ​സ്​​ത​മി​ച്ച്​ കോ​ഴി​ക്കോ​ട്​, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്​​ഥ​ല​ങ്ങ​ളി​ൽ 38 മി​നി​റ്റ്​​ ക​ഴി​ഞ്ഞും കാ​സ​ർ​കോ​ട്ട്​​ 39 മി​നി​റ്റ്​ ക​ഴി​ഞ്ഞും ച​​ന്ദ്ര​ൻ അ​സ്​​ത​മി​ക്കു​ന്ന​തി​നാ​ൽ മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പി​റ​വി കാ​ണു​ന്ന​വ​ർ 0495 2722801-802, 9447885187, 9846086511 ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്​ മ​ദ​നി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsEid dayShawwal
News Summary - Shawwal Month-Kerala news
Next Story