Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശീന്ദ്ര​െൻറ ഫോൺവിളി; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന്​ എ.വിജയരാഘവൻ

text_fields
bookmark_border
ശശീന്ദ്ര​െൻറ ഫോൺവിളി; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന്​ എ.വിജയരാഘവൻ
cancel

തൃശൂർ: പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെ​ട്ടെന്ന വിഷയത്തിൽ വിശദാംശങ്ങൾ അറിയില്ലെന്നും അറിഞ്ഞശേഷം പ്രതികരിക്കാമെന്നു​ം സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ.

മാധ്യമങ്ങളിൽ കണ്ട വിവരങ്ങൾ മാത്രമാണുള്ളതെന്നും​ അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിൽ കുറ്റക്കാർക്ക് പാർട്ടി ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കും. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shashindra's phone call; A. Vijayaraghavan said that he would respond after getting the information
Next Story