ഇതാണ് കേരളമാതൃക; ശശി തരൂരിൻെറ ട്വീറ്റ് വൈറൽ
text_fieldsതിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷയുറപ്പാക്കിയുള്ള കേരളത്തിലെ റേഷൻകടയുടെ ചിത് രവുമായുള്ള ശശിതരുരിൻെറ ട്വീറ്റ് വൈറലാകുന്നു. കടക്കാരനും ഉപഭോക്താവും തമ്മിൽ ശാരീരിക അകലം പാലിച്ചുകൊണ്ട് എങ്ങനെ അത്യാവശ്യ സാധനങ്ങൾ വാങ്ങാമെന്നുള്ളതിൻെറ മാതൃക എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചത്.
സംസ്ഥാനത്തെ എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് കേരള സർക്കാർ അറിയിച്ചിരുന്നു. 15 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുമുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. ക്വാറൈൻറനിലുള്ളവർക്ക് ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കും. കൂടാതെ പലവ്യജ്ഞനങ്ങൾ വിതരണം ചെയ്യുന്നതും സർക്കാർ പരിഗണനയിലുണ്ട്.
How to maintain physical distance between shopkeeper & customer while buying essential supplies -- the Kerala way! #COVID19India pic.twitter.com/H1djrcFDSO
— Shashi Tharoor (@ShashiTharoor) March 25, 2020
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
