Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പി.എ തെറ്റുകളുണ്ടെങ്കിൽ തിരുത്തിയിരുന്നു; ജനാഭിപ്രായം മാനിച്ചിരുന്നു; ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അേമ്പ പരാജയമായിട്ടും സർക്കാർ തെറ്റുതിരുത്താനോ ജനാഭിപ്രായം മാനിക്കാനോ തയ്യാറായിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു.
''യു.പി.എ സമയത്ത് ഭരിക്കുേമ്പാൾ തെറ്റ് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽപ്പോലും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നില്ല. തെറ്റുകൾ തിരുത്തിയിരുന്നു, മന്ത്രാലയങ്ങൾ പുനർനിയമിച്ചിരുന്നു, നയങ്ങളിൽ മാറ്റം വരുത്തിയിരുന്നു, എല്ലാറ്റിനുമുപരിയായി പൊതുജനാഭിപ്രായം മാനിച്ചിരുന്നു. അേമ്പ പരാജയമായിട്ടും ഇതുപോലെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇപ്പോഴത്തെ സർക്കാറിന് കഴിയുമോ?'' -തരൂർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

