Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടി കേരളപുത്രൻ; സ്മാരകത്തിന്‍റെ കാര്യത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് തരൂർ

text_fields
bookmark_border
ഉമ്മൻചാണ്ടി കേരളപുത്രൻ; സ്മാരകത്തിന്‍റെ കാര്യത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് തരൂർ
cancel

കോട്ടയം: ഉമ്മൻചാണ്ടിയുടെ സ്മാരകത്തിന്‍റെ കാര്യത്തിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അദ്ദേഹത്തെ പാർട്ടി നേതാവായി കാണാതെ കേരളത്തിന് വേണ്ടി സേവനം ചെയ്ത കേരള പുത്രനായി കാണണമെന്നും തരൂർ പറഞ്ഞു.

ജനങ്ങളുടെ ആവശ്യകത മനസിലാക്കി പ്രവർത്തിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും തരൂർ ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പുതുപ്പള്ളിയിൽ എത്തിയതായിരുന്നു തരൂർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shashi Tharoor said the government should not play politics in the matter of Oommen Chandy memorial
Next Story