Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മൂന്നു ദിവസമെടുത്തത് വലിയ കാര്യമല്ലെന്ന് തരൂർ

text_fields
bookmark_border
Shashi Tharoor
cancel

കൊട്ടിയം: കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് മൂന്നു ദിവസമെടുത്തത് വലിയ കാര്യമല്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. വടക്കേവിള ശ്രീ നാരായണ പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസ സെമിനാറിനെത്തിയതായിരുന്നു അദ്ദേഹം.

ബി.ജെ.പിക്ക്​ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ഒരാഴ്ചയും രണ്ടാഴ്ചയുമെടുത്തിട്ടുണ്ട്. മറ്റ് ബി ജെ.പി സർക്കാറുകൾ എടുത്ത സമയം നോക്കിയാൽ കോൺഗ്രസിന്​ അത്രയും സമയം വേണ്ടിവന്നില്ലെന്നും തരൂർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shashi Tharoor, karnataka Chief Minister, congress
Next Story