Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജപ്രചരണം: വാർത്ത ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ശശിതരൂർ എം.പി
text_fieldsbookmark_border
തനിക്കെതിരായ വ്യാജപ്രചരണത്തിൽ മലയാളം വാർത്ത ചാനലിന് എതിരെ വക്കീൽ നോട്ടീസ് അയച്ചതായി ശശി തരൂർ എം.പി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. ആറ് പേജുള്ള വക്കീൽ നോട്ടീസിെൻറ പകർപ്പും പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി ബന്ധപ്പെടുത്തി അസത്യ പ്രചരണം നടത്തിയതായാണ് എം.പി ആരോപിക്കുന്നത്. കൈരളി ചാനലിനെതിരായാണ് വക്കീൽ നോട്ടീസ്. രാഷ്ട്രീയ വിേദ്വഷം കാരണം ചാനൽ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചതായും എം.പി ഫേസ്ബുക്കിലെ കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
