Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരയെ മാത്രം...

താമരയെ മാത്രം സഹായിക്കുന്ന ‘തകരാർ’ അതിശയകരം -ശശി തരൂർ

text_fields
bookmark_border
sasi-tharoor
cancel

തിരുവനന്തപുരം: വോട്ടുയന്ത്രത്തിലെ ‘തകരാർ’ എപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയകരമാണെന്ന് തിരുവനന്ത പുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂര്‍. ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തിൽ ബട്ടൺ അമര്‍ത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിയു​െന്നന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തകരാർ സംഭവിക്കുന്നത് സാധാരണയാണെങ്കിലും ഏപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമല്ലേ. ഇതൊരു പ്രത്യേക തരത്തിലുള്ള തകരാറാണോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഏത് വിധത്തിലുള്ള ഇന്ത്യയാണ്​ നാം തലമുറക്ക് നൽകാൻ ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. വിദ്വേഷവും വർഗീയതയുമില്ലാത്ത രാജ്യത്തിനായി ജനങ്ങൾ വോട്ട് ചെയ്​തെന്ന ​​പ്രതീക്ഷയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsmalayalam newsLok Sabha Electon 2019
News Summary - Shashi Tharoor Lok Sabha Election 2019 -Kerala News
Next Story