Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎതിര്‍സ്ഥാനാര്‍ഥി...

എതിര്‍സ്ഥാനാര്‍ഥി ആരായാലും പേടിയില്ല -ശശി തരൂർ

text_fields
bookmark_border
Shashi tharoor
cancel

തി​രു​വ​ന​ന്ത​പു​രം: എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി ആ​രാ​യാ​ലും പേ​ടി​യി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍. വ്യ​ക്തി​ക​ള്‍ക്ക​ല്ല നി​ല​പാ​ടു​ക​ള്‍ക്കാ​ണ് പ്രാ​ധാ​ന്യം. മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ സ്ഥാ​ന​ർ​ഥി​യെ​പ്പ​റ്റി ചി​ന്തി​ക്കു​ന്നി​ല്ല. ന​േ​ര​ന്ദ്ര മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ത്സ​രി​ക്കാ​ൻ എ​ത്തു​മെ​ന്നാ​ണ് ആ​ദ്യം കേ​ട്ട​ത്. സ്​ഥാനാർഥികളുടെ വ്യ​ക്തി​ത്വ​ത്തെ അ​ല്ല എ​തി​ർ​ക്കു​ന്ന​ത്, അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​ത്. ബി.​ജെ.​പി അ​ഞ്ച് വ​ർ​ഷ​മാ​യി കേ​ന്ദ്രം ഭ​രി​ക്കു​ന്നു. സി.​പി.​എം കേ​ര​ള​ത്തി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ഭ​ര​ണ​ത്തി​ലു​ണ്ട്. 10 വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളാണ്​ താൻ ചൂണ്ടിക്കാട്ടുന്നതെന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newscongress MPmalayalam news
News Summary - Shashi tharoor Congress MP -Kerala News
Next Story