Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഷാർജ വിമാനത്തിന് തകരാർ; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി
text_fieldsbookmark_border
Representational Image
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ഷാർജ വിമാനം തകരാറിലായി. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
പുലർച്ചെ 2.15ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കുകയായിരുന്നു. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

