Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാര്‍ജ ഭരണാധികാരിക്ക്​ ...

ഷാര്‍ജ ഭരണാധികാരിക്ക്​ കേരളത്തിൽ ഉൗഷ്​മള സ്വീകരണം

text_fields
bookmark_border
sharja
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യും യു.​​എ.​​ഇ സു​​പ്രീം കൗ​​ൺ​​സി​​ൽ അം​​ഗ​​വു​​മാ​​യ ശൈ​​ഖ്​ ഡോ.​​സു​​ൽ​​ത്താ​​ൽ ബി​​ൻ മു​​ഹ​​മ്മ​​ദ്​ അ​​ൽ ഖാ​​സി​​മി​​ക്ക്​ മ​​ല​​യാ​​ള​​ത്തി​െ​ൻ​റ ഉൗ​​ഷ്​​​മ​​ള വ​​ര​​വേ​​ൽ​​പ്. ഉ​​ത്സ​​വാ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഹൃ​​ദ​​യം​​തൊ​​ട്ടാ​​ണ്​ കേ​​ര​​ളം ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യെ എ​​തി​േ​​ര​​റ്റ​​ത്. 
ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​​ട്ട്​ 3.20ന്​ ​​യു.​​എ.​​ഇ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വി​​മാ​​ന​​ത്തി​​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ അ​​​ദ്ദേ​​ഹ​​ത്തെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, മ​​ന്ത്രി​​മാ​​രാ​​യ കെ.​​ടി. ജ​​ലീ​​ൽ, ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ, കെ.​​കെ. ശൈ​​ല​​ജ,  രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി എ​​ന്നി​​വ​​ർ​ ചേ​​ർ​​ന്ന്​ സ്വീ​​ക​​രി​​ച്ചു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ലെ​​ത്തി​​യ ഡോ. ​​സു​​ൽ​​ത്താ​​ൽ ബി​​ൻ മു​​ഹ​​മ്മ​​ദി​​നെ പൊ​​ലീ​​സ്​ ഗാ​​ർ​​ഡ്​ ഒാ​​ഫ്​ ഒാ​​ണ​​ർ ന​​ൽ​​കി ആ​​ദ​​രി​​ച്ചു. പി​​ന്നീ​​ട്​ സ്വീ​​ക​​ര​​ണ​​പ്പ​​ന്ത​​ലി​​ലേ​​ക്ക്. ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യെ സ്വീ​​ക​​രി​​ക്കാ​​ൻ വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ്​ സ​​ർ​​ക്കാ​​ർ ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. കേ​​ര​​ള​​ത്തി​െ​ൻ​റ ത​​ന​​ത്​ വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ൾ നി​​റ​​ഞ്ഞ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ മു​​ഖ്യ​​മ​​​​ന്ത്രി​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ പ​​ന്ത​​ലി​​ലേ​​ക്ക്​ എ​​തി​​രേ​​റ്റ​​ത്. സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്ന ഒാ​​രോ​​രു​​ത്ത​​രു​​ടെ​​യും അ​​ടു​​ത്തെ​​ത്തി ശൈ​​ഖ്​ ഡോ.​​സു​​ൽ​​ത്താ​​ൽ ബി​​ൻ മു​​ഹ​​മ്മ​​ദ് ഹ​​സ്​​​ത​​ദാ​​നം ന​​ട​​ത്തി. മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ കാ​​മ​​റ​​ക​​ൾ​​ക്ക്​ സ​​മീ​​പ​െ​​മ​​ത്തി​​യ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​ക്കൊ​​പ്പം നി​​റ​​ഞ്ഞ പു​​ഞ്ചി​​രി​​യോ​​ടെ അ​​ൽ​​പ​​നേ​​രം നി​​ന്നു. ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഭാ​​ര്യ ക​​മ​​ല വി​​ജ​​യ​​നും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ചീ​​ഫ് പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ന​​ളി​​നി നെ​​റ്റോ​​യും ചേ​​ർ​​ന്ന്​ സ്വീ​​ക​​രി​​ച്ചു. ഒൗ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ അ​​തി​​ഥി​​ക​​ളെ കോ​​വ​​ളം ലീ​​ല റാ​​വി​​സി​​ൽ എ​​ത്തി​​ച്ചു. 
മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ക്ഷ​​ണ​​പ്ര​​കാ​​രം നാ​​ലു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യാ​​ണ്​ ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. യു.​​എ.​​ഇ​​യി​​ലെ ഇ​​ന്ത്യ​​ന്‍ അം​​ബാ​​സ​​ഡ​​ര്‍ ന​​വ്ദീ​​പ് സി​​ങ്​ സൂ​​രി, ഇ​​ന്ത്യ​​യി​​ലെ യു.​​എ.​​ഇ അം​​ബാ​​സ​​ഡ​​ര്‍ ഡോ. ​​അ​​ഹ​​മ്മ​​ദ് അ​​ല്‍ ബ​​ന്ന, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ യു.​​എ.​​ഇ കോ​​ണ്‍സ​​ല്‍ ജ​​ന​​റ​​ല്‍ ജ​​മാ​​ല്‍ ഹു​​സൈ​​ന്‍ അ​​ല്‍ സാ​​ബി, ഷാ​​ര്‍ജ മീ​​ഡി​​യ കൗ​​ണ്‍സി​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ ശൈ​​ഖ്​ സു​​ല്‍ത്താ​​ന്‍ ബി​​ന്‍ അ​​ഹ​​മ്മ​​ദ് അ​​ല്‍ ഖാ​​സി​​മി, ഷാ​​ര്‍ജ ഭ​​ര​​ണാ​​ധി​​കാ​​രി ഓ​​ഫി​​സ് ചെ​​യ​​ര്‍മാ​​ന്‍ ശൈ​​ഖ്​ സ​​ലീം ബി​​ന്‍ അ​​ബ്​​​ദു​​ല്‍ റ​​ഹ്​​​മാ​​ന്‍ അ​​ല്‍ ഖാ​​സി​​മി, ഗ​​വ. റി​​ലേ​​ഷ​​ന്‍സ് വ​​കു​​പ്പ് ചെ​​യ​​ര്‍മാ​​ന്‍ ശൈ​​ഖ്​ ഫ​​ഹീം ബി​​ന്‍ സു​​ല്‍ത്താ​​ന്‍ അ​​ല്‍ ഖാ​​സി​​മി, ക​​ള്‍ച​​റ​​ല്‍ വ​​കു​​പ്പ് ചെ​​യ​​ര്‍മാ​​ന്‍ അ​​ബ​്​​​ദു​​ല്ല ബി​​ന്‍ മു​​ഹ​​മ്മ​​ദ് അ​​ല്‍ ഉ​​വൈ​​സ്, പ്രോ​​ട്ടോ​​കോ​​ള്‍ -ഹോ​​സ്പി​​റ്റാ​​ലി​​റ്റി വ​​കു​​പ്പ് ചെ​​യ​​ര്‍മാ​​ന്‍ ഉ​​ബൈ​​ദ് സ​​ലീം അ​​ല്‍ സാ​​ബി, ഷാ​​ര്‍ജ മീ​​ഡി​​യ കോ​​ര്‍പ​​റേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ മു​​ഹ​​മ്മ​​ദ് ഹു​​സൈ​​ന്‍ ഖ​​ലാ​​ഫ്, മീ​​ഡി​​യ ക​​ണ്ടി​​ൻ​​ജ​​ൻ​​റ്​ മാ​​നേ​​ജ്‌​​മെ​ൻ​റ്​ ഡ​​യ​​റ​​ക്ട​​ര്‍ അ​​ഹ​​മ്മ​​ദ് സ​​ലീം അ​​ല്‍ ബൈ​​റാ​​ഖ്, വ്യ​​വ​​സാ​​യി എം.​​എ. യു​​സു​​ഫ​​ലി, ഇ​​ന്ത്യ​​ന്‍ സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ൻ​​റ്​ അ​​ബ്​​​ദു​​ല്‍ റ​​ഹ്​​​മാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ്വീ​​ക​​ര​​ണ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.

Show Full Article
TAGS:Sharjah’s ruler Sultan bin Mohammed kerala visit kerala news 
News Summary - Sharjah’s ruler Sheikh Sultan bin Mohammed Al Qasimi reached Kerala -Kerala News
Next Story