Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുമുടിക്കെട്ടില്ലാതെ...

ഇരുമുടിക്കെട്ടില്ലാതെ കെ.പി ശങ്കർദാസും പതിനെട്ടാംപടി കയറിയെന്ന്​ ആരോപണം-VIDEO

text_fields
bookmark_border
ഇരുമുടിക്കെട്ടില്ലാതെ കെ.പി ശങ്കർദാസും പതിനെട്ടാംപടി കയറിയെന്ന്​ ആരോപണം-VIDEO
cancel

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോർഡ്​ അംഗം കെ.പി ശങ്കർദാസും പതിനെട്ടാംപടി കയറിയെന്ന്​ ആരോപണം. ശങ്കർദാസ്​ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറുന്നതി​​​െൻറ ദൃശ്യങ്ങൾ പുറത്ത്​ വന്നു. ഇന്ന്​ സന്നിധാനത്തുണ്ടായ പ്രതിഷേധത്തിനിടെ ആർ.എസ്​.എസ്​ നേതാവ്​ വത്സൽ തില്ലേങ്കരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത്​ വിവാദമായിരുന്നു.

അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത്​ ആചാരലംഘനം ആകുമെന്ന്​ തന്ത്രി പ്രതികരിച്ചു. തന്ത്രിക്കും രാജകുടുംബാംങ്ങൾക്കുമാണ്​ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറാനാകുക. നിലവിൽ ആചാരലംഘനം ശ്രദ്ധയി​ൽപ്പെട്ടിട്ടില്ലെന്നും തന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsDewasom boardK.P sankardas
News Summary - Shankardas sabarimala entry-Kerala news
Next Story