Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാനവാസ്​ നരണിപ്പുഴയുടെ...

ഷാനവാസ്​ നരണിപ്പുഴയുടെ ഹൃദയമിടിപ്പ്​ നിലച്ചിട്ടില്ല​, അദ്​​ഭുതങ്ങൾ പ്രതീക്ഷിക്കുന്നു -വിജയ്​ ബാബു

text_fields
bookmark_border
ഷാനവാസ്​ നരണിപ്പുഴയുടെ ഹൃദയമിടിപ്പ്​ നിലച്ചിട്ടില്ല​, അദ്​​ഭുതങ്ങൾ പ്രതീക്ഷിക്കുന്നു -വിജയ്​ ബാബു
cancel

സംവിധായകൻ ഷാനവാസ് നരണിപ്പുഴ ​ മരണപ്പെട്ടിട്ടില്ലെന്ന്​ നടനും നിർമാതാവുമായ വിജയ്​ ബാബു. ഷാനവാസ്​ വെന്‍റിലേറ്ററിൽ തുടരുകയാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ്​ ബാബു ഫേസ്​ബുക്കിൽ കുറിച്ചു.

ഇന്ന്​ രാവിലെയോടെ ഷാനവാസ്​ മരണപ്പെ​ട്ടെന്ന്​ വാർത്ത പരന്നിരുന്നു. സിനിമ സംഘടനയായ ഫെഫ്​ക അടക്കമുള്ളവരും മരണം സ്ഥിരീകരിച്ചിരുന്നു. ഇതി​നിടെയാണ്​ വിജയ്​ ബാബുവിന്‍റെ വെളിപ്പെടുത്തൽ.

എല്ലാവരും പ്രാർഥിക്കണമെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും വിജയ്​ ബാബു കൂട്ടിച്ചേർത്തു. ഷാനവാസ്​ നരണിപ്പുഴ സംവിധാനം ചെയ്​ത 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്‍റെ നിർമാതാവായിരുന്നു വിജയ്​ ബാബു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay babushanavas naranippuzha
News Summary - shanavas naranippuzha still alive-vijay babu
Next Story