Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാൻ വധം: ഒരാൾകൂടി...

ഷാൻ വധം: ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
ഷാൻ വധം: ഒരാൾകൂടി അറസ്റ്റിൽ
cancel

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി​യി​ൽ എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ്. ഷാ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​തി​ക​ളെ ഒ​ളി​വി​ൽ താ​മ​സി​ക്കാ​നും മ​റ്റും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന്​ ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 13ാം വാ​ർ​ഡി​ൽ എ​ര​മ​ത്ത്​ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (34)​ പി​ടി​യി​ലാ​യത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 17 ആ​യി. ഡി​സം​ബ​ർ 18നാ​ണ്​ ഷാ​നെ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​റ്റേ​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ ര​ഞ്ജി​ത്​ ​ശ്രീ​നി​വാ​സ്​ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ്​ പ്ര​തി​ക​ൾ. ഇ​തു​വ​രെ 18 പേ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alapuzhamurderKS Shan
News Summary - Shan murder: one more arrested
Next Story