Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാൻ വധം; ആലുവയിലെ...

ഷാൻ വധം; ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ പരിശോധന

text_fields
bookmark_border
ഷാൻ വധം; ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ പരിശോധന
cancel

ആ​ലു​വ: എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം. ഇ​തി​െൻറ ഭാ​ഗ​മാ​യി ആ​ലു​വ​യി​ലെ ആ​ർ.​എ​സ്.​എ​സ് കാ​ര്യാ​ല​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പി​ടി​യി​ലാ​യ ചി​ല പ്ര​തി​ക​ളു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ആ​ലു​വ​യി​ലെ ചി​ല​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് നാ​ല് പൊ​ലീ​സു​കാ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. കാ​ര്യാ​ല​യം റെ​യ്ഡ് ചെ​യ്യു​മെ​ന്ന സം​ശ​യ​ത്താ​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി. എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്ക് മാ​ത്ര​മാ​ണ് വ​ന്ന​തെ​ന്നും കാ​ര്യ​ദ​ർ​ശി​യെ കാ​ണ​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ, കാ​ര്യ​ദ​ർ​ശി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി പൊ​ലീ​സ്​ തി​രി​ച്ചു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AluvaRSSalappuzha murderShan Murder Case
News Summary - Shan murder Inspection at the RSS office in Aluva
Next Story