Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർതൃമാതാവിന്‍റെ പരാതിയിൽ യുവതിയെ കുടിയിറക്കാൻ ശ്രമം

text_fields
bookmark_border
ഭർതൃമാതാവിന്‍റെ പരാതിയിൽ യുവതിയെ കുടിയിറക്കാൻ ശ്രമം
cancel

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ ഭർതൃവീട്ടിൽനിന്ന് കുടിയിറക്കാൻ പൊലീസിന്‍റെ ശ്രമം. അയിരൂപ്പാറയിൽ ഷംനയെ കു ടിയിറക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ ഷംനയും മകനും വീടു വിട്ടിറങ്ങാൻ തയാറായില്ല. നാട്ടുകാരും പ്രതിഷേധമുയർത്തിയതോടെ പൊലീസ് പിൻവാങ്ങി.

ഭർത്താവ് ഷാഫി നിയമപരമായി ബന്ധം വേർപ്പെടുത്താതെ തൃശൂർ ചാവക്കാട്ടുനിന്ന് മൂന്നാമതും വിവാഹം കഴിച്ചതായി യുവതി പറയുന്നു. ഭർതൃമാതാവാണ് യുവതിക്കെതിരെ കേസ് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shamna pothencode case-kerala news
Next Story