Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷംനയുടെ മരണം: സമഗ്ര...

ഷംനയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി

text_fields
bookmark_border
ഷംനയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി
cancel

ഉരുവച്ചാൽ:എറണാകുളം മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ശിവപുരം  അയിഷാമന്‍സിലില്‍ കെ.എ. അബൂട്ടിയുടെ മകള്‍ ഷംന (20)യാണ് ജൂലൈ 18നു മരിച്ചത്. മരിക്കുന്നതിന് ഒരു ദിവസം മുൻപ് പനി വന്ന ഷംന ആശുപത്രിയിൽ നിന്നും ഗുളികയും തുള്ളിമരുന്നും വാങ്ങി കഴിച്ചിരുന്നു.

തുടർന്ന് മരിക്കുന്ന ജൂലൈ 18ന് പണി വിട്ടു മാറാത്തതിനെ തുടർന്ന് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിയ എടുത്ത കുത്തിവയ്പ്പ് മാറിയതാണ് മരണ കാരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മെഡിക്കൽ വിദ്യാർഥിനി ഷംന മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shamna murder caseaction committee
News Summary - shamna murder case: action committee want detaile investigation
Next Story