Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശൈലജ ടീച്ചർ കോവിഡ്...

ശൈലജ ടീച്ചർ കോവിഡ് മരണം കുറച്ചുകാണിച്ചുവെന്ന് ടി. സിദ്ദിഖ്

text_fields
bookmark_border
KK Shailaja
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ​കാ​ര​ണ​മു​ള്ള മ​ര​ണ​നി​ര​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് കു​റ​ച്ചു​കാ​ണി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​.പി.​സി​.സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്. സർക്കാർ നിയന്ത്രണത്തിലല്ലാത്ത വിദ്ഗധ സമിതി ഇതേക്കുറിച്ച് അന്വേഷിക്കണം.

ഇല്ലാത്ത ഖ്യാതി നേടാൻ കോവിഡ് മരണങ്ങൾ കുറിച്ചുകാണിക്കുകയായിരുന്നു മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇത് അധാർമികമാണ്.

ഇ​തെല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണോയെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. സർക്കാർ നടപട തിരുത്തണം. അ​ധാ​ർ​മി​ക​മാ​യ ന​ട​പ​ടി തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ നി​യ​മ​വ​ഴി തേ​ടു​മെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueKK Shailaja Teachercovid death
News Summary - Shailaja teacher underestimates covid death says T Siddique
Next Story