Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷെയ്​ഖ്​ ദ​ർവേശ്​ സാഹബ്​ പുതിയ ജയിൽ മേധാവി

text_fields
bookmark_border
ഷെയ്​ഖ്​ ദ​ർവേശ്​ സാഹബ്​ പുതിയ ജയിൽ മേധാവി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജ​യി​ൽ മേ​ധാ​വി​യാ​യി ഷെ​യ്​​ഖ്​ ദ​​ർ​വേ​ശ്​ ​ സാ​ഹ​ബി​നെ നി​യ​മി​ച്ചു. ഋ​ഷി​രാ​ജ്​ സി​ങ്​ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. നി​ല​വി​ൽ കേ​ര​ള പൊ​ലീ​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി ഡ​യ​റ​ക്​​ട​റാ​ണ്​​.

1990 ബാച്ച്​ കേരള കേഡർ ഐ.പി.എസ്​ ഒാഫീസറാണ്​ ഷെ​യ്​​ഖ്​ ദ​​ർ​വേ​ശ്​ ​ സാ​ഹ​ബ്​. നേരത്തെ വിജിലൻസ്​ ആന്‍റ്​ ആന്‍റി കറപ്​ഷൻ ബ്യൂറോ,​ ക്രൈംസ്​ എ.ഡി.ജി.പി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shaik Darvesh Saheb appointed Jail DGP
Next Story