Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സർവകലാശാലയിലെ ശാഹീൻ ബാഗ് സമര പന്തൽ തകർത്തു

text_fields
bookmark_border
കാലിക്കറ്റ് സർവകലാശാലയിലെ ശാഹീൻ ബാഗ് സമര പന്തൽ തകർത്തു
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ്​ സർവ്വകലാശാലയിലെ ശാഹീൻബാഗ്​ സമരപ്പന്തൽ തകർത്തു. ഇന്ന്​ രാവിലെയാണ്​ ശാഹീൻഭാഗ്​ സമരപ്പന്തലിലെ ബാനറുകളും കസേരകളും തകർത്തത്​.

കഴിഞ്ഞ ആറ് ദിവസമായി ശാഹീന്‍ ബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ നടത്തിവന്നിരുന്ന സമരപ്പന്തൽ ആണ് തകർക്കപ്പെട്ടത്. പ്രതിഷേധ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ സമര സമിതി പ്രവർത്തകരുമായി ഇന്നലെ വാക്കേറ്റം നടത്തിയിരുന്നു.

സമരത്തിന്​ എസ്​.എഫ്​.ഐയിൽ നിന്നും ഭീഷണിയുണ്ടായിരുന്നതായി സംഘാടകർ പറയുന്നു. വിവിധ സംഘടനകളുടെ പിന്തുണ​യോടെ ഫ്രറ്റേണിറ്റിയാണ്​ സമരം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsfraternityshaheen bhag
News Summary - shaheen bhag calicut university fraternity
Next Story