Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ഷാഫി പറമ്പിൽ

text_fields
bookmark_border
ബി.ജെ.പി നേതാക്കളെ പരസ്യമായും രഹസ്യമായും കോൺഗ്രസുകാർ കണ്ടിട്ടില്ല
തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ഷാഫി പറമ്പിൽ
cancel

കണ്ണൂർ: തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിൽ. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട്. വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തു. വ്യാജ പ്രചാരണമൊക്കം ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടതെന്നും ഷാഫി ചോദിച്ചു. ബി.ജെ.പി നേതാക്കളെ പരസ്യമായും രഹസ്യമായും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കണ്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shafi Parampil said that there was a move to stab him racially
Next Story