Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫ് ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്ന് ഷാഫി പറമ്പില്‍

text_fields
bookmark_border
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് ഇപ്പോള്‍ അന്തര്‍ധാരയല്ല, പരസ്യമായ ബന്ധമാണ്
എൽ.ഡി.എഫ് ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്ന് ഷാഫി പറമ്പില്‍
cancel

കണ്ണൂർ: എല്‍.ഡി.എഫിന്‍റെ വികസനമുന്നേറ്റ ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്നും യൂത്ത് കോമ്്ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. ജാഥയുടെ പേര് വര്‍ഗീയ മുന്നേറ്റ ജാഥയെന്ന് മാറ്റണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് ഇപ്പോള്‍ അന്തര്‍ധാരയല്ല, പരസ്യമായ ബന്ധമാണ്. മട്ടന്നൂരില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

സി.പി.എം വര്‍ഗീയത പറഞ്ഞുതുടങ്ങിയതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍റെ ശമ്പളം കേന്ദ്രനേതൃത്വം പകുതിയായി വെട്ടിക്കുറച്ചു. ഇപ്പോള്‍ നോക്കുകൂലി മാത്രമാണ് വാങ്ങുന്നതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shafi Parampil said that the LDF march was not led by Vijayaraghavan but by communal Raghavan
Next Story