Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈബർ ആക്രമണ ആരോപണം; തന്‍റെ പേര് വലിച്ചിഴക്കുന്നത് എന്തിനെന്ന് ഷാഫി പറമ്പിൽ

text_fields
bookmark_border
shafi parambil
cancel

വടകര: കെ.കെ. ഷൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ തന്‍റെ പേര് വലിച്ചിഴക്കുന്നത് എന്തിനെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഷാഫി പറഞ്ഞു.

ഒരു ഗുണവുമില്ലാത്ത കാര്യം എന്തിന് ചെയ്യണം. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shafi parambil react to Cyber attack issues against KK Shailaja
Next Story