Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി ഓട്ടച്ചങ്കനെന്ന്​ ഷാഫി പറമ്പിൽ

text_fields
bookmark_border
പിണറായി ഓട്ടച്ചങ്കനെന്ന്​ ഷാഫി പറമ്പിൽ
cancel

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്‍റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് നീക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിലി​െൻറ ഫേസ്ബുക് പോസ്റ്റ്. പിണറായി വിജയനെ ഒാട്ടച്ചങ്കനെന്ന വിമർശിച്ച ഷാഫി നാട് ഭരിക്കാനും പൊലീസിനെ നിയന്ത്രിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്ന് പോസ്റ്റിൽ അഭിപ്രായപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shafi parambil criticise pinarayi vijayan
Next Story