Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഷഫീഖ്​ അൽഖാസിമി...

​ഷഫീഖ്​ അൽഖാസിമി വീണ്ടും ജയിലിൽ

text_fields
bookmark_border
​ഷഫീഖ്​ അൽഖാസിമി വീണ്ടും ജയിലിൽ
cancel
തിരുവനന്തപുരം: പോക്​സോ കേസിൽ പ്രതിയായ മതപ്രഭാഷകൻ ഷഫീഖ്​ അൽഖാസിമിയെ വീണ്ടും ജയിലിലടച്ചു.

സ്‌കൂൾ വിദ്യാ ർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വനമേഖലയിൽവെച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ, തെളിവെടുപ്പിനായി പൊ ലീസ്​ കസ്​റ്റഡിയിൽ വിട്ട നാലുദിവസത്തെ കാലാവധി അവസാനിച്ചത​ിനെ തുടർന്നാണ്​ ഇയാളെ കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിച്ചത്​.

പൊലീസ്​ കസ്​റ്റഡിയിൽ കഴിഞ്ഞ നാലുദിവസത്തിനിടയിൽ ഇയാളെ, സംഭവസ്​ഥലത്തും ഒളിവിൽ താമസിച്ച കൊച്ചിയിലുൾപ്പെടെയും എത്തിച്ച്​ അന്വേഷണസംഘം തെളിവെടുപ്പ്​ നടത്തിയിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയാണ്​ കേസ്​ പരിഗണിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshafeeq al qasimi
News Summary - shafeeq al qasimi- kerala news
Next Story