Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനം: ഷെഫീഖ് അൽ ഖാസിമിക്ക് ജാമ്യം

text_fields
bookmark_border
shafeek-al-Khasimi
cancel

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഷെഫീഖ് അൽ ഖാസിമിക്ക് ഹൈകോടതി ജാമ്യം അന ുവദിച്ചു. വിതുര പൊലീസ് പോക്സോ നിയമപ്രകാരം രജിസ്​റ്റര്‍ ചെയ്ത കേസില്‍ മാര്‍ച്ച് ഏഴിന്​ മധുരയില്‍ വെച്ച്​ അറസ്​റ്റിലായശേഷം ഷെഫീഖ് അൽ ഖാസിമി ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​.

രണ്ട്​ ആൾജാമ്യം ഉൾപ്പെടെ നിശ്ചിത തുകക്കുള്ള ബോണ്ട്​ കെട്ടിവെക്കണമെന്നതടക്കം വ്യവസ്​ഥകളോടെയാണ്​ ജാമ്യം അനുവദിച്ചിരിക്കുന്നത്​. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പ്രതി പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shafeek al qasimi get bail- kerala news
Next Story