Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതി​രു​വനന്തപുരം ആർട്സ്...

തി​രു​വനന്തപുരം ആർട്സ് കോളജിലും എസ്.എഫ്.ഐ ഗുണ്ടായിസം; ശബ്​ദരേഖ പുറത്തുവിട്ട് വിദ്യാർഥിനികൾ

text_fields
bookmark_border
thiruvananthapuram-arts-collage-sfi
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജി​ലും വ ി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ഗു​ണ്ടാ​യി​സ​മെ​ന്ന് ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച ശ​ബ്​​ദ​രേ​ഖ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ പു​റ​ത്തു​വി​ട്ടു.

എ​സ്.​എ​ഫ്.​ഐ​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ധ്യാ​പി​ക​യു​ടെ അ​നു​വാ​ദം വാ​ങ്ങി ഉ​ച്ച​ക്ക് വീ​ട്ടി​ൽ​പോ​യ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ടു​ത്ത ദി​വ​സം യൂ​നി​റ്റ് മു​റി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​െൻറ ശ​ബ്​​ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. കോ​ള​ജ് വി​ട്ട് പു​റ​ത്തു​പോ​കു​ന്ന​തി​ന് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും അ​ധ്യാ​പ​ക​ർ വി​ചാ​രി​ച്ചാ​ൽ മാ​ത്രം കോ​ള​ജി​ൽ​നി​ന്ന്​ ന​ല്ല രീ​തി​യി​ൽ പ​ഠി​ച്ചി​റ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും ശ​ബ്​​ദ​രേ​ഖ​യി​ലുണ്ട്.

കോ​ള​ജി​നു​ള്ളി​ൽ ഒ​രു പ്ര​ശ്ന​മു​ണ്ടാ​യാ​ൽ അ​ത് തീ​ർ​ക്കു​ന്ന​ത് പ്രി​ൻ​സി​പ്പ​ലോ മ​റ്റ് അ​ധ്യാ​പ​ക​രോ അ​ല്ല, എ​സ്.​എ​ഫ്.​ഐ​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​ക​ളെ യൂ​നി​റ്റ് മു​റി​യി​ൽ വി​ളി​ച്ചു​ക​യ​റ്റി മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും അ​ധ്യാ​പ​ക​രോ​ടോ പ്രി​ൻ​സി​പ്പ​ലി​നോ​ടോ പ​രാ​തി​പ്പെ​ട്ടി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newsmalayalam newsthiruvananthapuram arts collage
News Summary - SFI Villains thiruvananthapuram arts collage too; sound clips -kerala news
Next Story