Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിനിടെ കയ്യാങ്കളി

text_fields
bookmark_border
എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിനിടെ കയ്യാങ്കളി
cancel

തിരുവനന്തപുരം: എസ്.എഫ്.ഐ ജില്ല സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ല പ്രസിഡന്റ് പദവിയിൽനിന്ന് ആദിത്യനെ മാറ്റിയതിനെ ​ചൊല്ലിയാണ് കയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. വഞ്ചിയൂർ ഏരിയയിൽനിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദർശ് തുടരും. 2022 ഡിസംബർ 30നാണു ആദിത്യനെ ജില്ല പ്രസിഡന്റായും ആദർശിനെ ജില്ല സെക്രട്ടറിയായും ചുമതലപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SFI Thiruvananthapuram district conference
Next Story